അമ്മയുടെ രജതജൂബിലിയുമായി ബന്ധപ്പെട്ട് നടക്കുന്ന അമ്മമഴവില്ലിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പതിവിന് വിപരീതമായി തിരശ്ശീലയില്‍ നിന്നും മാറി സ്റ്റേജില്‍ തന്റെ പ്രകടനം കാഴ്ച വെക്കാനുള്ള അവസരമാണ് ഓരോ താരത്തിനും ലഭിക്കുന്നത്. #Mohanlal #AmmaMazhavill